ക്വട്ടേഷന് പരസ്യം
October 15, 2026
അഞ്ചൽ ഗ്രാമപഞ്ചായത്തിലെ നെടിയറ തഴമേൽ പ്രവർത്തിച്ചു വരുന്ന
സായംപ്രഭ ഹോമിലെ വയോജനങ്ങളെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്
വാഹനത്തിൽ കയറ്റി സായംപ്രഭ ഹോമിൽ എത്തിക്കാനും തിരികെ വീടുകളിൽ
എത്തിക്കാനും വാഹനത്തിന്റെ ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു