ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ലേലപ്പരസ്യം

June 23, 2026

അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള അഞ്ചൽ ഗവ. എൽ.പി സ്കൂൾ കോമ്പോണ്ടിലുള്ള നിർമ്മാണ സാമഗ്രികളുടെ അവശിഷ്ടങ്ങൾ (Damaged Roof wooden items), ഉപയോഗശൂന്യമായ കളിയുപകരണങ്ങൾ എന്നിവ നീക്കം ചെയ്ത് സ്ഥലം ക്ലിയർ ചെയ്ത് നൽകുന്നതിനുള്ള ലേല നടപടികൾ