അഞ്ചല്‍ കുളം
അഞ്ചല്‍ കുളം-അഞ്ചല്‍ - തടിക്കാട് റോഡിന്റെ ഇടതുവശത്തായി ഏറം ജംഗ്ഷന് പടിഞ്ഞാറാണ് അഞ്ചല്‍ കുളം. ഇതിന്റെ ആകൃതി കുളത്തിന്റെ രൂപത്തിലല്ലാത്തതില് കുളമാണോ എന്ന് വ്യക്തമല്ല. വൃത്താകൃതിയില്ല: എങ്കിലും ഒരു ഭാഗം അര്‍ത്ഥ വൃത്താകൃതി പുലര്‍ത്തുന്നു. കോണുകളും ചതുരാകൃതിയിലുള്ള വശങ്ങളും കൊണ്ട് ചിറ നിര്‍മ്മിച്ചതിനാല്‍ തന്നെ ഒരു വിഭാഗത്തിലും പെടുത്താനും കഴിയുന്നില്ല