2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ട സമയപരിധി 2026 ഒക്ടോബര് 31 വരെ ദീര്ഘിപ്പിച്ചിട്ടുണ്ട്.
പൗരാവകാശ രേഖ
പൗരാവകാശ രേഖ (Citizen Charter) എന്നത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമായ ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരരേഖയാണ്.