2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ട സമയപരിധി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ലേല പരസ്യം
November 5, 2026
അഞ്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, മാർക്കറ്റ്, പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലുള്ള ഉപയോഗ്യ ശൂന്യമായ സ്റ്റീൽ, ഫർണിച്ചർ, ഇരുമ്പ് സാമഗ്രികൾ എന്നിവ നീക്കം ചെയ്ത് സ്ഥലം ക്ലിയർ ചെയ്ത് നൽകുന്നതിനുള്ള ലേലം