ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തര്ക്ക വിഷയങ്ങള് ഏറെ നിലനില്ക്കുന്ന ചരിത്രമാണ് അഞ്ചലിനുള്ളത്.അഞ്ച് ചൊല്ലുകൾ ചേർന്നിടം അഞ്ചൽ ആയി എന്നാണു ഐതിഹ്യം. 1.അഞ്ചൽക്കുളം കുളമോ ചിറയോ? 2.അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ? 3.ഏറത്ത് അമ്പലം വയലിലോ കരയിലോ? 4.വടമൺ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ? 5.കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ? ഇന്നും കുരുക്കഴിക്കാൻ കഴിയാത്ത ആ അഞ്ചു ചൊല്ലുകൾ ഇവയാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
പുതിയ വാർത്ത
ഹരിതകര്മ്മസേനാംഗങ്ങളെ ആധരിക്കല് ചടങ്ങ്
September 30, 2026
“ഓപ്പറേഷൻ തൂഫാൻ 2.0” പഞ്ചായത്ത് തല ഉദ്ഘാടനം
September 28, 2026
മഴക്കാലപൂര്വ്വ ശുചീകരണ പ്രവര്ത്തനം
May 22, 2026