2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ട സമയപരിധി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങള്‍
വിലാസം :  അഞ്ചല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, അഞ്ചല്‍ പി ഒ, അഞ്ചല്‍    
സ്ഥാപിതമായ വര്‍ഷം : 03/09/1953
റവന്യൃ ജില്ല: കൊല്ലം    
താലൂക്ക് : പുനലൂര്‍    
ബ്ലോക്ക്:  അഞ്ചല്‍    
വില്ലേജ്:  അഞ്ചല്‍    
അസംബ്ലി നിയോജക മണ്ഡലം : പുനലൂര്‍    
പാര്‍ലമെന്‍റ് നിയോജക മണ്ഡലം : കൊല്ലം    
വാര്‍ഡുകളുടെ എണ്ണം : 21    
വീസ്തീര്‍ണ്ണം :  24.45 ച.കീ.മീ
    
ജനസംഖ്യ
ആകെ ജനസംഖ്യ : 33088    
പുരുഷന്‍ : 15732    
സ്ത്രീ : 17356    
ജനസാന്ദ്രത : 1172    
സാക്ഷരത: 92
    
അതിരുകള്‍
വടക്ക് :  കരവാളൂര്‍ ഗ്രാമപഞ്ചായത്ത്    
കിഴക്ക് :  ഏരൂര്‍, അലയമണ്‍ ഗ്രാമപഞ്ചായത്ത്    
തെക്ക് :   ഇത്തിക്കരയാറ്    
പടിഞ്ഞാറ് :  ഇടമുളയ്ക്കല്‍