2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ട സമയപരിധി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ക്വട്ടേഷന്‍ നോട്ടീസ്

October 16, 2026

അഞ്ചൽ ഗ്രാമപഞ്ചായത്തിലെ അഗസ്ത്യക്കോട് ന്യൂ എൽ പി.എസ് കോമ്പോണ്ടിൽ നില്‍ക്കുന്ന 1 മൂട് ഞാവൽ അഗസ്ത്യക്കോട് അങ്കണവാടിയിൽ നില്‍ക്കുന്ന 1 ബദാം മരം എന്നിവ മുറിച്ച് മാറ്റുന്നതിന്