2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ട സമയപരിധി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ലേല പരസ്യം
November 9, 2026
അഞ്ചൽ ഗ്രാമപഞ്ചായത്ത് കേന്ദ്രീയ ഗ്രന്ഥാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന പഴയ പത്രമാസികകൾ ലേലം ചെയ്ത് നൽകുന്നതായി പഞ്ചായത്ത് ഓഫീസിൽ വെച്ച് ലേല നടപടികൾ നടത്തുന്നതാണ്.