ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ക്വട്ടേഷന്‍ നോട്ടീസ്

June 23, 2026

അഞ്ചൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ വിവിധ പ്രദേശങ്ങളിൽ ജീവനും സ്വത്തിനും ഭീഷണിയായി നില്ക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിലേയ്ക്ക് താത്പര്യമുള്ള വ്യക്തികളിൽ നിന്നും മത്സരാധിഷ്ഠിത കൊട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു.