ലേലപ്പരസ്യം
June 23, 2026
അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നം.101 മൈലോട്ടുകോണം - കോണത്ത് വാതുക്കൽ റോഡ് എന്ന പ്രവർത്തിയുടെ നിർവ്വഹണത്തിന്റെ ഭാഗമായി റോഡ് പൊളിച്ച വേളയിൽ ലഭ്യമായ 3.128 m3 Departmental Rubble ടി റോഡിൽ ch206 ഭാഗത്ത് നിക്ഷേപിച്ചിട്ടുള്ളത് വില നൽകി ഏറ്റെടുത്ത് നീക്കം ചെയ്യുന്നതിനായുള്ള ലേലം 04.07.2026 തീയതി 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തപ്പെടുന്നു. വാലുവേഷൻ പ്രകാരമുള്ള തുക അടിസ്ഥാനപ്പെടുത്തിയായിരിക്കും ലേലം നടത്തപ്പെടുന്നത്. ലേലം എടുക്കുന്നവർ ലേല തുകയോടൊപ്പം 18% ജി.എസ്.റ്റി തുകയും ഒടുക്കേണ്ടതാണ്.