പുനര്ലേലപ്പരസ്യം
June 23, 2026
കന്നുകാലിച്ചന്തയിൽ നിന്ന് ഗേറ്റ് ഫീസ് പിരിവ് ,കാകറിച്ചന്തയിലെ ആട്ടിറച്ചി സ്റ്റാൾ നമ്പർ 1, അഞ്ചൽ കാളച്ചന്തയിൽ നിന്നും ചാണകം ശേഖരിച്ച് നീക്കം ചെയ്യൽ, എന്നിവിടങ്ങളിലെ 1-4-2026 മുതൽ 31-3-2027 വരെയുള്ള സാമ്പത്തിക വർഷത്തെ കുത്തക അവകാശം താഴെ ചേർത്തിട്ടുള്ള പൊതുലേല വ്യവസ്ഥകൾക്കും നിബന്ധനകൾക്കും നിലവിലുള്ള ചട്ടങ്ങൾക്കും വിധേയമായി2026 ജൂലൈ2ന് രാവിലെ 11 മണിക്ക്അഞ്ചൽ ഗ്രാമപഞ്ചായത്താഫീസ് കോൺഫറൻസ് ഹാളിൽ വച്ച് പരസ്യമായി ലേലം ചെയ്ത്് കൊടുക്കുന്നതാണ്.