ലേലപ്പരസ്യം
June 23, 2026
അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നം.58 വടമൺ അമ്പാലകോണം എലാ റോഡ് മെയിന്റനന്സ്ത വാര്ഡ്്-2 എന്ന പ്രവർത്തിയുടെ നിർവ്വഹണത്തിന്റെ ഭാഗമായി റോഡ് പൊളിച്ച വേളയിൽ ലഭ്യമായ 38.584 m3 പാറ ടി ഭാഗത്ത് നിക്ഷേപിച്ചിട്ടുള്ളത് വില നൽകി ഏറ്റെടുത്ത് നീക്കം ചെയ്യുന്നതിനായുള്ള ലേലം 04.07.2026 തീയതി 11.30 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തപ്പെടുന്നു.